ലോകത്തെ ഏതു സ്ഥലവും 3D ഇമേജിൽ കാണാൻ ഗൂഗിളിന്റെ ആപ്പ്

62,330

നിങ്ങൾക്കീ ലോകം മുഴുവനും കാണാൻ ആഗ്രഹമുണ്ടോ? അതേ നിങ്ങളുദ്ദേശിക്കുന്ന ഏത് സ്ഥലവും ആയിക്കൊള്ളട്ടെ ഒരു app ഉപയോഗിച്ചുകൊണ്ട് ഞൊടിയിടയിൽ നിങ്ങളിലേക്ക് എത്തുന്നു. ഏത് സ്ഥലത്തിന്റെയും ഉപഗ്രഹ ചിത്രങ്ങൾ കണ്ടെത്തുവാനും അതുപോലെ ആ സ്ഥലങ്ങളിലെ നഗരങ്ങളും പർവതങ്ങളും ഗ്രാമങ്ങളും കണ്ടെത്തുവാനും ഇവൻ സഹായിക്കുന്നു. ഗൂഗിൾ ഏർത്ത് എന്നാണ് ഇതിന്റെ പേര്.

ഗൂഗിൾ എർത്തിന്റെ സഹായത്തോടെ, നിങ്ങൾക്ക് ലോകത്തിലെ ഏത് സ്ഥലവും തിരയാനും ഏത് സ്ഥലത്തിന്റെയും 3D ഇമേജ് കാണാനും കഴിയും. നിങ്ങൾക്ക് ഡൽഹി കോട്ട കാണാനോ അതിന്റെ സ്ഥാനം കണ്ടെത്താനോ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾ ഈ ആപ്പ് ഉപയോഗിച്ച് സെർച്ച് ചെയ്താൽ മതി. നിങ്ങൾക്ക് അതിന്റെ സ്ഥാനവും 3D ചിത്രവും ലഭിക്കും. താജ്മഹൽ പോലുള്ള അങ്ങനെ എന്തും നിങ്ങൾക്ക് ഇതിലൂടെ കാണാം… ഇനി നിങ്ങളുടെ സ്വന്തം വീടും നാടും കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതിൽ ജസ്റ്റ് നിങ്ങളുടെ സ്ഥലം ടൈപ്പ് ചെയ്താൽ മതി. ഇവൻ അതിന്റെ ത്രീഡി ചിത്രം കാണിച്ചു തരും. അത് വല്ലാത്ത ഒരു അനുഭൂതി നൽകുന്ന സന്ദർഭമാണ്.

ഗൂഗിൾ എർത്തിന്റെ സഹായത്തോടെ നിങ്ങൾക്ക് ഏത് സ്ഥലത്തേയും ദൂരം കണ്ടെത്താനാകും, കൂടാതെ ഏത് സ്ഥലത്തേക്കും പോകാനുള്ള വഴിയും നിങ്ങൾക്ക് കണ്ടെത്താനാകും.

ലോകമെമ്പാടുമുള്ള നൂറുകണക്കിന് നഗരങ്ങളിലെ satelite imaginary യും അവിടെയുള്ള സ്ഥലങ്ങൾ, കെട്ടിടങ്ങൾ, അതിനുള്ളിലെ മനുഷ്യർ തുടങ്ങിയ എല്ലാത്തിനെയും നിങ്ങൾക്ക് 3d അനുഭവത്തിൽ കാണുവാൻ കഴിയുന്ന ഒരു ആപ്പ് ആണിത്. വീട്, ജോലി സ്ഥലം, നിങ്ങളുടെ പ്രിയപ്പെട്ട pub അല്ലെങ്കിൽ പട്ടണത്തിലെ മികച്ച beach കൾ എന്നിങ്ങനെയുള്ള വ്യക്തിഗത സ്ഥലങ്ങൾക്കായി ഇഷ്‌ടാനുസൃത icon കൾ ഉപയോഗിച്ച് നിങ്ങൾക്ക് സ്വന്തമായി placemark സൃഷ്‌ടിക്കാം.

Find satellite images of any location. Discover cities and mountains with tours.

Explore the whole world from above with satellite imagery and 3D terrain of the entire globe and 3D buildings in hundreds of cities around the world. Zoom to your house or anywhere else then dive in for a 360° perspective with Street View.

See the world from a new point of view with Voyager, a collection of guided tours from BBC Earth, NASA, National Geographic, and more. And now, visualize the immersive maps and stories you’ve created with Google Earth on web on your mobile device.

ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.